കടലാസ് കമ്പനികൾ വഴി രഹസ്യ നിക്ഷേപം: ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസ് ആസ്ഥാനമായ കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്‍റെ തന്നെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്ന് വെളിപ്പെടുത്തൽ. അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്റ്റ് (ഒസിസിആർപി)…

നില തെറ്റാതെ രൂപ

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ കടുത്ത അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും അമെരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്നു. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം മുഖ്യ പലിശ നിരക്ക് വർ‌ധിപ്പിച്ചതോടെ ലോകത്തിലെ…

രൂപയെ ആഗോള കറൻസിയാക്കാൻ റിസർവ് ബാങ്ക്

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി പ്രാ​ദേ​ശി​ക നാ​ണ​യ​ങ്ങ​ളി​ൽ സെ​റ്റി​ൽ​മെ​ന്‍റ് ന​ട​ത്താ​ൻ റി​സ​ർ​വ് ബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ള​ർ അ​സാ​ധാ​ര​ണ​മാ​യി ശ​ക്തി​യാ​ർ​ജി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ള​ർ ആ​ശ്ര​യ​ത്വം ഗ​ണ്യ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക്. യു​ണൈ​റ്റ​ഡ്…

ഓഹരി വിപണി കുതിക്കുമോ, കിതയ്ക്കുമോ?

ഓ​ഹ​രി സൂ​ചി​ക സ​ര്‍വ​കാ​ല റെ​ക്കോ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്ക് കു​തി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് നി​ക്ഷേ​പ​ക​ര്‍. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളെ​യും പ്രാ​ദേ​ശി​ക നി​ഷേ​പ​ക​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ക​ന​ത്ത വാ​ങ്ങ​ലു​ക​ള്‍ക്ക് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത് പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് സൂ​ചി​ക​യെ ന​യി​ച്ചു. ബോം​ബെ സെ​ന്‍സെ​ക്സ് 1739 പോ​യി​ന്‍റും നി​ഫ്റ്റി 523 പോ​യി​ന്‍റും…

ഓ​ഹ​രി വി​പ​ണി: ക​രു​ത്തോ​ടെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

കൊ​ച്ചി: ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​ന്ത്യ​ന്‍ ഓ​ഹ​രി പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ലു​ണ്ടാ​യ കു​തി​പ്പും സു​സ്ഥി​ര രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​വും മി​ക​ച്ച വ​ള​ര്‍ച്ചാ സാ​ധ്യ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് വി​ദേ​ശ, സ്വ​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ഗ​ത…

അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവോ

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ജൂലൈ 13 ന് മുമ്പ് നിലപാട് അറിയിക്കാൻ ഡൽഹി…

സ്വർണവിലയിൽ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി.…

ടെസ്‌ല ഫാക്ടറികള്‍ കടുത്ത നഷ്ടത്തിലെന്ന് ഇലോണ്‍ മസ്‌ക്

ടെക്സസിലെയും ബെർലിനിലെയും ടെസ്‌ല ഇലക്ട്രിക് കാർ ഫാക്ടറികൾ കനത്ത നഷ്ടം നേരിടുന്നുണ്ടെന്ന് എലോൺ മസ്ക്. ചൈനയിലെ തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബാറ്ററികളുടെ ദൗർലഭ്യവും കാരണം ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയാത്തതിനാലാണ് തനിക്ക് നഷ്ടം സംഭവിക്കുന്നതെന്ന് മസ്ക് വിശദീകരിച്ചു. എലോൺ മസ്കിൻറെ അഭിപ്രായത്തിൽ, ടെസ്ലയുടെ…

ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ

2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു. ടിക് ടോക്ക് ഇപ്പോഴും ആഗോളതലത്തിൽ ഈ രംഗത്ത് മുൻപന്തിയിലാണ്. ടിക് ടോക് നിരോധിച്ചതിനാൽ ഇന്ത്യയിൽ മാത്രമാണ്…

പരാതികള്‍ ഉണ്ടെങ്കിലും ഓല സ്കൂട്ടർ വിൽപനയിൽ തിളങ്ങുന്നു

ന്യൂഡൽഹി : നിരവധി വിവാദങ്ങളും പരാതികളും ഉണ്ടായിട്ടും വിൽപ്പന കണക്കുകളിൽ ഒല മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിന്റെ വാഹന രജിസ്ട്രേഷൻ പോർട്ടലായ വാഹനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒല എസ് 1 പ്രോ സ്കൂട്ടറുകളുടെ 9,247 യൂണിറ്റുകൾ കഴിഞ്ഞ മാസം മാത്രം രാജ്യത്ത്…