അറൂരിയുടെ കൊലപാതകം: തിരിച്ചടി ഉറപ്പാണെന്ന് ഹമാസും ഹിസ്ബുല്ലയും

 ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ കൊലപാതകത്തിന് പിന്നാലെ ചെങ്കടലിൽ ആക്രമണം ശക്തമാക്കി ഹൂതികൾ. ചെങ്കടലിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് പ്രത്യേക യോഗം ചേരും. ദക്ഷിണ ബെയ്‌റൂത്തിലെ ഹമാസ് ഓഫീസിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സാലിഹ്…

ജപ്പാനിലെ ഭൂകമ്പത്തിൽ മരണം 62 ആയി; മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ജപ്പാനിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. 7.6 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് പിന്നാലെ നൂറോളം തുടർ ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്പം സാരമായി…

ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയ ഉപമേധാവി കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബെയ്‌റൂത്തിലെ മശ്‌റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും…

ജപ്പാനിൽ റൺവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

ജപ്പാനിലെ ടോക്യോ വിമാനത്താവളത്തിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു വിമാനത്തിന് തീപിടിച്ചു. ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. റൺവേയിൽ വെച്ച് കോസ്റ്റ് ഗാർഡിന്റെ വിമാനവുമായാണ് കൂട്ടിയിടി നടന്നത്. വിമാനത്തിന് തീപിടിച്ചതോടെ എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി. ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാൻ പോയ…

ജപ്പാനിലെ ഭൂചലനത്തിൽ 12 പേർ മരിച്ചതായി റിപ്പോർട്ട്; ഇഷികാവയിൽ വീണ്ടും ഭൂകമ്പ മുന്നറിയിപ്പ്

ജപ്പാനിൽ ഭൂചലനത്തിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്. രക്ഷാദൗത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. ഇതിന് പിന്നാലെ നിരവധി തുടർ ചലനങ്ങളുമുണ്ടായി. ഇഷികാവയിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പുറപ്പെടുവിച്ച എല്ലാ…

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിനെ വാർത്താ സമ്മേളനത്തിനിടെ കുത്തി; ഗുരുതരാവസ്ഥയിൽ

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിനെ വാർത്താ സമ്മേളനത്തിനിടെ കുത്തി പരുക്കേൽപ്പിച്ചു. കഴുത്തിന് കുത്തേറ്റ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയയുടെ മേധാവി ലീ ജേ മ്യൂങ്ങ് ഗുരുതരാവസ്ഥയിൽസ ചികിത്സയിലാണ്. തുറമുഖ നഗരമായ ബൂസാനിൽ വാർത്താ സമ്മേളനം നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. അക്രമിയെ പോലീസ്…

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിലാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പുതുവത്സര ദിനത്തിലുണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ നിലയങ്ങളിൽ…

കാനഡയിലെ ഗുണ്ടാനേതാവ് ലഖ്ബീർ സിംഗ് ലാംഡയെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു

കാനഡയിലെ ഗുണ്ടാനേതാവ് ലഖ്ബീർ സിംഗ് ലാംഡയെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. 2021ൽ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ നടന്ന…

തീവ്ര വലതുപക്ഷത്തിന്റെ സമ്മർദം; വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള കാബിനറ്റ് യോഗം നെതന്യാഹു റദ്ദാക്കി

വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള കാബിനറ്റ് യോഗം റദ്ദാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതിതീവ്ര വലതുപക്ഷത്തിന്റെ സമ്മർദത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ബന്ദി മോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. അതേസമയം തെക്കൻ ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം…

ചരിത്രത്തില്‍ ആദ്യം: പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

പാക്കിസ്ഥാനില്‍ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുനെര്‍ ജില്ലയിലാണ് ഡോ.സവീറ പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ്…