കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്; സംസ്ഥാനത്തിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ ഒരുങ്ങി കേരളം

കൊവിഡ് വ്യാപനം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ…

കൊവിഡ് കേസുകൾ ഉയരുന്നു: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മാർഗനിർദേശം

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിർദേശം. പരിശോധന ഉറപ്പാക്കണം. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതകശ്രേണി പരിശോധനക്ക് അയക്കം. ഉത്സവകാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം…

കൊവിഡ് കേസുകളിൽ നേരിയ വർധന; ലക്ഷണമുള്ളവരിൽ പരിശോധന ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് പൊതുനിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ…

നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോകസ്തംഭം മാറ്റി; പകരം ധന്വന്തരിയുടെ ചിത്രം

നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റി. ലോഗോയിൽ നിന്ന് അശോക സ്തംഭം എടുത്തു കളഞ്ഞു. പകരം ഹിന്ദു ദേവനായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തി. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നും ചേർത്തിട്ടുണ്ട്. ലോഗോയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നേരത്തെ കേന്ദ്ര സർക്കാർ…

നിപ ഭീതിയൊഴിയുന്നു; ഇന്ന് വന്ന 61 പരിശോധനാ ഫലങ്ങളും നെഗറ്റീവ്

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. ഇന്ന് വന്ന 61 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിലവിൽ 994 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടായിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ 36…

നിപ സമ്പർക്ക പട്ടികയിലുള്ളവർ 21 ദിവസം ഐസോലേഷനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം…

നിപ വൈറസ്: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്

നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്ന് മുതൽ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളിൽ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും കേരള വെറ്ററിനറി ആന്റ്…

കോഴിക്കോട് നിപ പ്രതിരോധം; വിദ്യാലയങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി

നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്‍. ജില്ലയിലെ അവധി ഈ മാസം 18 മുതല്‍ 23 വരെയാക്കി ചുരുക്കി. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ മായി മാത്രം നടത്തും.…

നിപ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനക്ക് അയക്കും

കോഴിക്കോട്ടെ നിപ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു. രണ്ടു വവ്വാലുകൾ വലയിൽ കുടുങ്ങിയിരുന്നു. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും.…

നിപ്പ: ആന്‍റിബോഡി ഓസ്‌ട്രേലിയയില്‍ നിന്ന്

കേരളത്തില്‍ നിപ്പ വൈറസ് ബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി എത്തിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). 20 ഡോസ് മോണോക്ലോണല്‍ ആന്‍റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. 2018…