പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ; ഷൂട്ടിങ്ങിനിടയിലും ഭഗവാനെ കാണാൻ ഓടിയെത്തി താരം…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദർശനം കഴിഞ്ഞു ക്ഷേത്രത്തിന്റെ പുറത്തേക്കിറങ്ങിയ നടനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. അധികൃതർ മോഹൻലാലിനോടപ്പം ചിത്രങ്ങൾ എടുത്ത ശേഷമാണ് നടൻ മട‍ങ്ങിയത്.…

അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാലാം തീയതി എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ…

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടനാണ്(35) മരിച്ചത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ പോലീസ് മെഡിക്കൽ കോളജിൽ…

ഐപിഎല്‍ ചരിത്രത്തിലാദ്യം, റെക്കോഡ് തുകയ്ക്ക് കമ്മിന്‍സ് സണ്‍റൈസേഴ്‌സില്‍…

ഐപിഎൽ താരലേലം ദുബൈയിൽ തുടരുന്നു. ഹർഷൽ പട്ടേലിന് ഇത്തവണയും വൻ തുകയാണ് ലഭിച്ചത്. 11.75 കോടി രൂപക്ക് ഹർഷലിനെ പഞ്ചാബ് കിംഗ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 10.75 കോടി രൂപക്ക് ആർ സി ബിയാണ് ഹർഷലിനെ സ്വന്തമാക്കിയിരുന്നത്.  ന്യൂസിലാൻഡ് ബാറ്റർ ഡാരിൽ…

കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്തു

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബേക്കൽ പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്. നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്കും പരാതി നൽകിയിരുന്നു. പിന്നാലെയാണ് പോലീസിന്റെ…

അതിശക്തമായ മഴ തുടരുന്നു; ചെന്നൈയിൽ റോഡിലിറങ്ങി മുതല

കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട ചെന്നൈയിൽ റോഡിൽ മുതല ഇറങ്ങിയതായി റിപ്പോർട്ട്. നേർക്കുൻട്രം വിഐടിക്ക് സമീപമാണ് മുതലയെ കണ്ടത്. ഇതിന്റെ വീഡിയോയും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുതല റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. കാറിൽ…

ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി

ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ…

ചുവട്ടിൽ നിന്നും പപ്പായ കായ്ക്കാൻ ഇതാ ഒരു അടിപൊളി സൂത്രം! ഇനി ചുവട്ടിൽ നിന്ന് പപ്പായ പൊട്ടിക്കാം.!!

നമ്മുടെ വീടുകളിലും തൊടികളിലും യാതൊരു പരിചരണവും കൂടാതെ വളർന്നു നിൽക്കുന്നവയാണ് പപ്പായ മരങ്ങൾ. ധാരാളം ഗുണങ്ങൾ ഉള്ളവയാണ് പപ്പായ എന്ന് നമുക്കെല്ലാവർക്കും അറിയാം. നാടൻ പപ്പായ ആയാലും മറ്റേതെങ്കിലും പപ്പായ ആണെങ്കിലും പെട്ടെന്ന് വളരാനുള്ള കുറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് അറിയാം.…

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും  ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകുകയില്ല. ജില്ലയിലെങ്ങും പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ വിലക്കി…

ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ…