ദക്ഷിണാഫ്രിക്ക 55 റൺസിന് ഓൾ ഔട്ട്, സിറാജിന് 6 വിക്കറ്റ്; ഇന്ത്യ ശക്തമായ നിലയിൽ

കേപ്ടൗൺ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക വെറും 55 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റുകൾ പിഴുത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 23.2 ഓവർ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് നീണ്ടത്. ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളർമാർക്ക്…

തീക്കാറ്റായി മുഹമ്മദ് സിറാജ്; ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകൾ വീണു

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സ്വപ്‌നതുല്യ തുടക്കം. കേപ് ടൗണിൽ നടക്കുന്ന ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക വൻ തകർച്ചയെ നേരിടുകയാണ്. 16 ഓവർ പൂർത്തിയാകുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ പതറുകയാണ്…

വാർണർ ഷോ ഇനിയില്ല; ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാർണർ വിശദമാക്കി.…

കെ എൽ രാഹുലിന് സെഞ്ച്വറി; സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 245ന് പുറത്ത്

സെഞ്ചൂറിയനിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 245 റൺസിന് പുറത്തായി. കെ എൽ രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാദ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ്…

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം; നിലയുറപ്പിച്ച് കോഹ്ലിയും അയ്യരും

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ. 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ട ഇന്ത്യയെ കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ടാണ്…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; സീനിയർ താരങ്ങൾ മടങ്ങിയെത്തി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്നുച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഏകദിന, ടി20 പരമ്പരകൾക്ക് ശേഷം ടീമിലേക്ക് സീനിയർ താരങ്ങൾ മടങ്ങിയെത്തിയിട്ടുണ്ട്. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ…

ടീമിൽ തന്റെ ബാറ്റിംഗ് സ്ഥാനമേതെന്ന് ഇതാ സഞ്ജു അടയാളപ്പെടുത്തിയിരിക്കുന്നു: ഹർഷ ഭോഗ്ലെ

ക്രിക്കറ്റ് ലോകത്തെ തന്നെ ചൂടേറിയ ചർച്ചകളിലൊന്നാണ് സഞ്ജു സാംസൺ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ച്വറി. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജു രാജ്യത്തിനായി ശതകം നേടുന്നത്. സഞ്ജുവിന്റെ വലിയ ആരാധകരിൽ പ്രധാനിയാണ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ. ഇന്നലെ സഞ്ജു…

ആളുമാറി: അബദ്ധം പിണഞ്ഞ് പഞ്ചാബ് കിങ്‌സ്, തിരിച്ചെടുക്കാനാവില്ലെന്ന് ഓക്ഷനീയര്‍

ദുബായിൽ വെച്ച് നടന്ന താരലേലത്തിൽ ഒരു ടീമിന് പറ്റിയ അബദ്ധത്തിൽ കോളടിച്ചിരിക്കുകയാണ് 32കാരനായ ഛത്തീസ്ഗഡ് സ്വദേശിയായ താരം.ഛത്തീസ്ഗ്ഡ് സ്വദേശിയായ ശശാങ്ക് സിങ് എന്ന താരത്തെ 20 ലക്ഷം രൂപയായ അടിസ്ഥാന തുകയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയായിരുന്നു. ഓക്ഷ്ണറായ മല്ലിക സാഗർ താരത്തെ…

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു; ഇന്ത്യക്ക് മോശം തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രേയസ് അയ്യരിന് പകരം റിങ്കു സിംഗ് ഇന്ന് കളിക്കും. റിങ്കുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മലയാളി താരം സഞ്ജു സാംസണും…

ഐപിഎല്‍ ചരിത്രത്തിലാദ്യം, റെക്കോഡ് തുകയ്ക്ക് കമ്മിന്‍സ് സണ്‍റൈസേഴ്‌സില്‍…

ഐപിഎൽ താരലേലം ദുബൈയിൽ തുടരുന്നു. ഹർഷൽ പട്ടേലിന് ഇത്തവണയും വൻ തുകയാണ് ലഭിച്ചത്. 11.75 കോടി രൂപക്ക് ഹർഷലിനെ പഞ്ചാബ് കിംഗ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 10.75 കോടി രൂപക്ക് ആർ സി ബിയാണ് ഹർഷലിനെ സ്വന്തമാക്കിയിരുന്നത്.  ന്യൂസിലാൻഡ് ബാറ്റർ ഡാരിൽ…