39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി…

സൗദി അറേബ്യയെ നൂതന വ്യവസായങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപ്പനങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ (പിഐഎഫ്) ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും…

ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി, മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് മദ്യം ലഭ്യമാക്കും…

സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ്  എടുക്കണം. പിന്നീട് പ്രതിമാസ…

നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 17,999 പ്രവാസികള്‍ അറസ്റ്റില്‍…

സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  17,999  വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ…

വാഹനാപകടത്തിൽ മരിച്ച മലയാളി ഉംറ തീർഥാടകൻറെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീർഥാടകെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാർകുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബർ 18 നാണ് ഉംറ നിർവഹിക്കുന്നതിനായി കുഞ്ഞി…

ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല, മൂന്ന് മാസം അബോധാവസ്ഥയിൽ; ഒടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്…

ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം കഠിനാംകുളം സ്വദേശി കൃഷ്ണൻ വിജയൻ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കൺസ്ട്രക്ഷൻ സ്കിൽസ് കമ്പനിയിൽ കഴിഞ്ഞ 24 വർഷമായി ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു വിജയൻ. തോളെല്ലിലെ വേദനയെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ…

റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ മരിച്ചു. റിയാദ് നസ്റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബു (57) ആണ് മരിച്ചത്. റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ ഡ്രൈവറാണ് ഇദ്ദേഹം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.  പരിക്കേറ്റ സുനിൽ…

വിമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റ് നിരക്ക്, മൂന്നിരട്ടി ലഗേജും കൊണ്ടുപോകാം; പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കേരള ഗൾഫ് യാത്ര കപ്പൽ…

ഗൾഫിലേക്ക് പോവുക എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിമാന സർവീസ് തന്നെയായിരിക്കും. വിമാനത്തിൽ കയറാൻ പേടിയുള്ളവർ പോലും ഗൾഫിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന യാത്രാ മാർഗ്ഗമായി വിമാന സർവീസുകൾ മാറുമ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് ആളുകളെ തേടിയെത്തുന്നത്.  കേരളവും ഗൾഫും തമ്മിലുള്ള…

കുവൈറ്റില്‍ 11 ദിവസത്തിനിടെ 1,470 പ്രവാസികളെ നാടുകടത്തി…

കുവൈറ്റില്‍ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിയുന്ന 1,470 പ്രവാസികളെ നാടുകടത്തി. തൊഴില്‍ നിയമം, താമസനിയമം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരായി കഴിയുന്നവരെ കണ്ടെത്തുന്നതിന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന നടന്നുവരികയാണ്.…

അബുദാബിയിൽ മെഡിക്കൽ സിറ്റി പദ്ധതിക്ക് അംഗീകാരം; സ്ത്രീകൾക്കും കുട്ടികൾക്കുമായി ചികിത്സാ കേന്ദ്രമൊരുങ്ങുന്നു..

അബുദാബി വനിതകൾക്കുംകുട്ടികൾക്കുമായി അബുദാബിയിൽ നിർമിക്കുന്ന മെഡിക്കൽ സിറ്റി പദ്ധതിക്ക് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. മെഡിക്കൽ സിറ്റി യാഥാർഥ്യമാകുന്നതോടെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി കുട്ടികളുടെയും കോർണിഷ് ആശുപ്രതി അമ്മമാരുടെയും നവജാത…

ലുലു വീട്ടിൽ കല്യാണം.!! ദുബായ് രാജാവിന്റെ വീട്ടിലെ കല്യാണത്തിന് അണിനിരന്ന് താര രാജാക്കന്മാർ; അത്യാഢംബര കല്യാണ വീഡിയോ വൈറൽ.!! | Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam

Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam : ബിസിനസ് രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ അടിക്കടി മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോൾ യൂസഫലിയുടെ കുടുംബത്തിൽ…