ഡൽഹിയിൽ ബുൾഡോസർ രാഷ്ട്രീയം തുടരുന്നു; ഇന്ന് ലോധി കോളനിയിൽ ഒഴിപ്പിക്കൽ

ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ബുൾഡോസർ രാഷ്ട്രീയക്കളി ഡൽഹിയിൽ തുടരുന്നു. അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുനീക്കുകയെന്ന പേരിലാണ് നടപടികൾ. തെക്കൻ ഡൽഹി കോർപറേഷന്റെ കീഴിൽ ഇന്ന് ലോധി കോളനി മേഖലയിൽ ഒഴിപ്പിക്കൽ നടപടികൾ നടക്കുംവടക്കൻ ഡൽഹി കോർപറേഷനും ഇന്ന് ഒഴിപ്പിക്കൽ നടപടികൾ തുടരും. ഇന്നലെ…

തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു, ഉടൻ തളച്ചു

തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് രാവിലെ ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച് ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത് ആശങ്കകളൊഴിവാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന…