സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 379 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2552 ആയി. രണ്ട് പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ കൊവിഡ്…

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് രോഗികളുടെ എണ്ണം 2799 ആയി. കൊവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. പുതിയ കൊവിഡ്…

കേരളത്തിന് ആശ്വാസം; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 32 കൊവിഡ് കേസുകൾ മാത്രം

ദിവസങ്ങൾക്ക് ശേഷം കേരളത്തിന് ആശ്വാസമായി കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിൽ 3096 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് മൂന്ന് കൊവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ കൊവിഡ്…

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423…

കുത്തനെ ഉയർന്ന് കൊവിഡ് കേസുകൾ; ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 292 പേർക്ക്…

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സ്ഥിരീകരിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇന്നലെയുണ്ടായ കേസുകൾ. 115 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.…

കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്; സംസ്ഥാനത്തിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ ഒരുങ്ങി കേരളം

കൊവിഡ് വ്യാപനം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ…

സംസ്ഥാനത്ത് 115 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ആക്ടീവ് കേസുകൾ 1749 ആയി

സംസ്ഥാനത്ത് ഇന്നലെ 115 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം 1749 ആയി. രാജ്യത്താകെയുള്ള ആക്ടീവ് കേസുകൾ 1970 ആണ്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് കൂടുതൽ കൊവിഡ് പരിശോധന നടക്കുന്നതും…

കൊവിഡ് കേസുകൾ ഉയരുന്നു: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മാർഗനിർദേശം

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിർദേശം. പരിശോധന ഉറപ്പാക്കണം. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതകശ്രേണി പരിശോധനക്ക് അയക്കം. ഉത്സവകാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം…

കൊവിഡ് കേസുകളിൽ നേരിയ വർധന; ലക്ഷണമുള്ളവരിൽ പരിശോധന ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് പൊതുനിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ…

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; 7,584 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നത്. പ്രതിവാര ശരാശരി 5,000 കടന്നു.3,791 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മരണമാണ് മഹാമാരി മൂലം ഇന്നലെ…