ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു; ഇന്ത്യക്ക് മോശം തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രേയസ് അയ്യരിന് പകരം റിങ്കു സിംഗ് ഇന്ന് കളിക്കും. റിങ്കുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മലയാളി താരം സഞ്ജു സാംസണും…

ഐപിഎല്‍ ചരിത്രത്തിലാദ്യം, റെക്കോഡ് തുകയ്ക്ക് കമ്മിന്‍സ് സണ്‍റൈസേഴ്‌സില്‍…

ഐപിഎൽ താരലേലം ദുബൈയിൽ തുടരുന്നു. ഹർഷൽ പട്ടേലിന് ഇത്തവണയും വൻ തുകയാണ് ലഭിച്ചത്. 11.75 കോടി രൂപക്ക് ഹർഷലിനെ പഞ്ചാബ് കിംഗ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 10.75 കോടി രൂപക്ക് ആർ സി ബിയാണ് ഹർഷലിനെ സ്വന്തമാക്കിയിരുന്നത്.  ന്യൂസിലാൻഡ് ബാറ്റർ ഡാരിൽ…

മെ​സി ബാ​ഴ്സ​യി​ലേ​ക്കു ത​ന്നെ?

മാ​ഡ്രി​ഡ്: പാ​രിസ് സാ​ന്‍ ഷ​ര്‍മെ​യ്നി​ല്‍നി​ന്ന് വി​ട​വാ​ങ്ങി​യ അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ല​യ​ണ​ല്‍ മെ​സി ത​ന്‍റെ പ​ഴ​യ ക്ല​ബ്ബാ​യ എ്സി ​ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ബാ​ഴ്സ ത​ല​വ​ന്‍ ല​പോ​ര്‍ട്ട​യു​മാ​യി മെ​സി​യു​ടെ പി​താ​വ് ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി. മെ​സി​യു​ടെ ക​ണ്ടീ​ഷ​നു​ക​ള്‍ ല​പോ​ര്‍ട്ട് അം​ഗീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം.…

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മോർഗൻ. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ നിന്ന് 6957 റൺസും 115 ടി20കളിൽ നിന്ന് 2458 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2012ൽ…

ശ്രീലങ്കയ്ക്കെതിരായ വനിതാ ടി-20 പരമ്പര നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ടോപ്പ്…

ലെസ്റ്റർഷറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ 90 റൺസിന് 5 വിക്കറ്റ് നഷ്ടമായിരുന്നു ഇന്ത്യക്ക്. രോഹിത് ശർമ (25), ശുഭ്മാൻ ഗിൽ (21), ഹനുമ വിഹാരി (3), ശ്രേയസ് അയ്യർ…

ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ നല്ല പ്രകടനങ്ങൾ ആണ് ഇന്ത്യക്ക് സഹായകമായത്. റാങ്കിംഗിൽ 1198 പോയിന്റാണ് ഇന്ത്യക്കുള്ളത്. എ…

മനീഷ കല്യാൺ വിദേശ ക്ലബിലേക്കെന്ന് സൂചന

ഗോകുലം കേരള താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക് മാറുമെന്ന് സൂചന. മനീഷ കല്യാണിന് സൈപ്രസിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്നും അവർ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ.…

രണ്ടാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 149 റണ്‍സ്

കട്ടക്ക്: ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 149 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ടോസ് നേടിയ…

കോമൺവെൽത്ത് ഗെയിംസിൽ മേരികോം പങ്കെടുക്കില്ല ഇല്ല

ന്യൂഡൽഹി: ഇടത് കാലിന് പരിക്കേറ്റതിനെ തുടർന്ന് അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ലെന്ന് വനിതാ ബോക്സർ എംസി മേരി കോം അറിയിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവന്റിനിടെയാണ് മേരി കോമിന് പരിക്കേറ്റത്. 39 കാരിയായ ഇവർ…