കെമിസ്ട്രി മൂല്യനിർണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചു; നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ മുഴുവൻ മൂല്യ നിർണ്ണയ…

എസ്എസ്എൽസി പരീക്ഷ; ഗൾഫിലെ സ്കൂളുകൾക്ക് മിന്നും ജയം

അബുദാബി: ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.24 ആണ്. യു.എ.ഇ.യിൽ 102 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ദുബായ്…

പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. ആകെ 4,24,696 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷയെഴുതുന്നവരിൽ 2,11,904 പേർ ആൺകുട്ടികളും 2,12,792 പേർക്കും. കൊവിഡ് കാരണം പാഠ്യഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷം നടത്താൻ…

എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 10ന്; ഹയർ സെക്കൻഡറി ഫലം ജൂൺ 12ന്

എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം ജൂൺ 12നും ഉണ്ടാകും. നാളെയാണ് സംസ്ഥാനത്ത് പ്രവേശനോത്സവം നടക്കുന്നത്. 12,986 സ്‌കൂളുകളിലാണ് പ്രവേശനോത്സവംഈ വർഷം സ്‌കൂളുകളിൽ കലോത്സവം, കായികമേള, പ്രവർത്തി…

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ജൂണ്‍ 15ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.72 ക്യാമ്ബുകളിലായി 9000ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കാളികളായത്.ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്‍റെയും മാര്‍ക്കുകള്‍ ചേര്‍ക്കുന്നതും മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷഭവനില്‍ എത്തിയ മാര്‍ക്കുകളുടെ പരിശോധനയുമാണ്…