തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ: അയൽവാസിയായ യുവാവാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെയാണ് പൊലീസ് പിടികൂടിയത്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്തിനെയാണ് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസറായി ജോലി…

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തിന്റെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തിന്റെ അക്രമം. അയിരൂർ പൊലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരിക്കേറ്റത്. പോലീസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കാൻ ശ്രമിച്ച ലഹരി സംഘത്തിലെ ചിലർ ഇദ്ദേഹത്തെ സമീപത്തുള്ള…