ഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി.വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബിജെപി…
Tag: sdpi
പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുക. എസ്.ഡി.പി.ഐ. പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി.
ഈരാറ്റുപേട്ട: പൊതു സമൂഹത്തിൽ അന്യമത വിദ്വേഷ പ്രചരിപ്പിച്ച പി.സി.ജോർജിൻ്റ ജാമ്യാപേക്ഷ ഉന്നത നീതിപീഠമായ കേരള ഹൈകോടതി തള്ളിയിട്ടും പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാത്തത് കേരളത്തിലെ ആഭ്യന്തര വകുപ്പ് RSS -ന് തീറെഴുതി കൊടുത്തതിൻ്റ് ഒടുവിലത്തെ ഉദാഹരണമാണ് മാണ് എന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതി…
വഖ്ഫ് ഭേദഗതി ബില്‍: ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമം- തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
കൊല്ലം: രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് വഖ്്ഫ് ഭേദഗതിയിലൂടെ ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടം നടത്തുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. ‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന…
വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ഇന്ന് കൊല്ലത്ത്
കൊല്ലം: ‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ഇന്ന്കൊല്ലത്ത് നടക്കും. വൈകീട്ട് അഞ്ചിന് പീരങ്കി മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്…
പാതിവില തട്ടിപ്പ്: മന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ സമഗ്രാന്വേഷണം വേണം: എസ്ഡിപിഐ
തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ വൈദ്യുതി മന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെടുത്തി ഉയരുന്ന പരാതികള്‍ ഗൗരവതരാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. നൂറുകണക്കിനു പേരെ പദ്ധതിയില്‍ ചേര്‍ത്ത സീഡ് സൊസൈറ്റിയുടെ പേരില്‍ വൈദ്യുതി മന്ത്രി…