പാലക്കാട് വണ്ടാഴിയില്‍ ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് വണ്ടാഴിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. പാലക്കാട് വണ്ടാഴി സ്വദേശി കൃഷ്ണകുമാറാണ് (52) ഭാര്യ സംഗീതയെ വെടിവെച്ച് കൊന്നശേഷം ജീവനൊടുക്കിയത്. കോയമ്പത്തൂരിൽ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പാലക്കാട് വണ്ടാഴിയിലെ വീട്ടിൽ നിന്നും ആറു മണിയോടെയാണ് കൃഷ്ണകുമാര്‍ കോയമ്പത്തൂരിലെ…

പാലക്കാട് കിണറ്റിൽ അകപ്പെട്ട പുലിയെ കൂട്ടിൽ കയറ്റി

പാലക്കാട് : നെല്ലിയാമ്പതിയിൽ കിണറ്റിൽ അകപ്പെട്ട പുലിയെ കൂട്ടിൽ കയറ്റി.മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും നിലവിൽ ഇല്ലാത്തതിനാൽ പുലിയെ പറമ്പികുളത്തെ ഉൾവനത്തിൽ തുറന്നുവിട്ടു.അർധ രാത്രി 12 മണിയോടെയാണ് കിണറ്റിൽ വീണ പുലിയെ കൂട് കിണറ്റിൽ ഇറക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ രക്ഷപ്പെടുത്തിയത്.…