അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് പരാതി; ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി രാഹുൽ നാളെ കോടതിയിലേക്ക്…

അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിൽ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.…

മോളിവുഡിലെ ആദ്യ ഇവോക്ക് ഉടമ ഐശ്വര്യ; റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കി താരം…

 മായനദി എന്ന റൊമാന്റിക് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വൻവിജയമായ ചിത്രത്തിലെ നായികയായ അപ്പുവായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ഐശ്വര്യ ലക്ഷ്മി ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ…

7-ാം ക്ലാസുകാരന്‍റെ ആത്മഹത്യ, കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്; പ്രതിഷേധവുമായി എസ്എഫ്ഐയും…

ആലപ്പുഴ കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച്…

‘തമിഴക വെട്രി കഴകം’; നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു…

തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം.…

39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി…

സൗദി അറേബ്യയെ നൂതന വ്യവസായങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപ്പനങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ (പിഐഎഫ്) ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും…

ഓർമകളിൽ നിറ ചിരിയുമായി കൊച്ചിൻ ഹനീഫ; വേദനയോടെ ഓർമ്മകൾ കുറിച്ച് ഗിന്നസ് പക്രു…

മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭകളിൽ ഒന്നാണ് കൊച്ചിൻ ഹനീഫ. വില്ലനായും സഹനടനായി കോമഡിയനായും ഒക്കെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഹനീഫയുടെ ഓർമ്മദിനത്തിൽ ഗിന്നസ് പക്രു തന്റെ…

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം, ഇടപാടുകൾ പരിശോധിക്കും; തുടർ നടപടികൾ ഉടൻ…

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും.  കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ…

ജൂനിയർ വാണി വിശ്വനാഥ്; പിറന്നാൾ‌ ദിനത്തിൽ കുടുംബചിത്രവുമായി ബാബുരാജ്…

വർഷങ്ങളേറെയായി മലയാളികൾ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് നടൻ ബാബുരാജിന്റേത്. വില്ലൻ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖങ്ങളിലൊന്ന് ബാബുരാജിന്റേത്. മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. കൈനിറയെ സിനിമകളുമായി ഇപ്പോഴും മലയാള സിനിമയിൽ…

രോഗം രമയെ ബാധിക്കാതിരിക്കാന്‍ പരാമവധി ശ്രമിച്ചു, സ്‌നേഹം പ്രകടിപ്പിക്കില്ല; പക്ഷെ ആ ഉള്ള് ഞാന്‍ കണ്ടിട്ടുണ്ട്…

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. അഭിനയത്തില്‍ മാത്രമല്ല, സംവിധായകന്‍, തിരക്കഥാകൃത്ത്, അവതാരകന്‍, അധ്യാപകന്‍, ഗായകന്‍ തുടങ്ങി പല മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊട്ട മേഖകളിലെല്ലം കയ്യടി നേടാനും ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ജഗദീഷ്.…

ഒളിച്ചോട്ട വിവാഹം 24 ലേക്ക്, രണ്ടുപേര്‍ക്ക് പറക്കാന്‍ ഒരു ചിറകുമതി; വിവാഹ വാര്‍ഷികം ആഘോഷമാക്കി ഷാജും ഭാര്യ ചാന്ദിനിയും…

നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധർ എല്ലാവർക്കും സുപരിചിതനാണ്. 24ആം വിവാഹ വാർഷികം ആഘോഷിച്ച് ഷാജു ശ്രീധറും ചാന്ദിനി ഷാജുവും. വിവാഹ വാർഷികത്തിന് ഹൃദയഹാരിയായ അടിക്കുറിപ്പോടെ ഷാജു തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മിമിക്രിയിലൂടെയാണ് ഷാജു സിനിമയിലെത്തിയത്.1995ല്‍ പുറത്തിറങ്ങിയ…