DL Rules | ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നിയമങ്ങള്‍ സര്‍കാര്‍ മാറ്റി; ഇനി ആര്‍ ടി ഓഫീസ് ചുറ്റിക്കറങ്ങേണ്ടതില്ല; അറിയാം എല്ലാം

ന്യൂഡെല്‍ഹി: () ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ചട്ടങ്ങളില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തി.പുതിയ നിയമത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസ് (RTO) ചുറ്റിക്കറങ്ങേണ്ടതില്ല. കേന്ദ്രസര്‍കാരിന്റെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ്…