ടൊവിനോ തോമസ് മലയാളത്തിലെ യുവതാരങ്ങളില്‍ മുൻനിരയിലാണ്. നിരവധി ആരാധകരാണ് ടൊവിനോ തോമസിനുള്ളത്. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനും ടൊവിനോയ്‍ക്ക് സാധിക്കാറുണ്ട്. തന്റെ ഒരു യുവ ആരാധകന് താരം നല്‍കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്. താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു ആരാധകൻ. വീഡിയോയ്‍ക്ക്…
Tag: cinema
നവകേരള സ്ത്രീ സദസിൽ ഐശ്വര്യ ലക്ഷ്മി; നടിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി…
സിനിമയിലെ ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. നടിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും പറഞ്ഞു. സിനിമയുടെ…
‘വാമികയ്ക്ക് കൂട്ടായി അനിയന്‍’; രണ്ടാം കുഞ്ഞിനെ വരവേറ്റ് കോലിയും അനുഷ്കയും…
വിരാട് കോലിക്കും അനുഷ്ക ശര്‍മ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 15ന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാര്‍ത്ത കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു, വാമികയ്ക്ക് അനിയനായി അകായ് എത്തിയിരിക്കുകയാണ്.നിങ്ങളുടെ…
അച്ഛന്‍ മരിച്ച സമയത്ത് ആലോചിച്ചത് അമ്മയെക്കുറിച്ച്; ഇനി എന്ത് ചെയ്യും…
തിരുവനന്തപുരത്ത് നടന്ന മല്ലികാവസന്തം@50 എന്ന പരിപാടിയില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കവെ വികാരാധീതരായി മലയാളത്തിന്റെ താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയിലാണ് അമ്മയുടെ അനുഭവങ്ങളെക്കുറിച്ചും, അമ്മയെക്കുറിച്ചുള്ള അഭിമാനത്തിലും ഇരുവരും വാചാലരായത്.…
മോളിവുഡിലെ ആദ്യ ഇവോക്ക് ഉടമ ഐശ്വര്യ; റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കി താരം…
മായനദി എന്ന റൊമാന്റിക് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വൻവിജയമായ ചിത്രത്തിലെ നായികയായ അപ്പുവായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ഐശ്വര്യ ലക്ഷ്മി ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ…
‘തമിഴക വെട്രി കഴകം’; നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു…
തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം.…
ഓർമകളിൽ നിറ ചിരിയുമായി കൊച്ചിൻ ഹനീഫ; വേദനയോടെ ഓർമ്മകൾ കുറിച്ച് ഗിന്നസ് പക്രു…
മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭകളിൽ ഒന്നാണ് കൊച്ചിൻ ഹനീഫ. വില്ലനായും സഹനടനായി കോമഡിയനായും ഒക്കെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഹനീഫയുടെ ഓർമ്മദിനത്തിൽ ഗിന്നസ് പക്രു തന്റെ…
ജൂനിയർ വാണി വിശ്വനാഥ്; പിറന്നാൾ ദിനത്തിൽ കുടുംബചിത്രവുമായി ബാബുരാജ്…
വർഷങ്ങളേറെയായി മലയാളികൾ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് നടൻ ബാബുരാജിന്റേത്. വില്ലൻ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖങ്ങളിലൊന്ന് ബാബുരാജിന്റേത്. മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. കൈനിറയെ സിനിമകളുമായി ഇപ്പോഴും മലയാള സിനിമയിൽ…
രോഗം രമയെ ബാധിക്കാതിരിക്കാന്‍ പരാമവധി ശ്രമിച്ചു, സ്‌നേഹം പ്രകടിപ്പിക്കില്ല; പക്ഷെ ആ ഉള്ള് ഞാന്‍ കണ്ടിട്ടുണ്ട്…
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. അഭിനയത്തില്‍ മാത്രമല്ല, സംവിധായകന്‍, തിരക്കഥാകൃത്ത്, അവതാരകന്‍, അധ്യാപകന്‍, ഗായകന്‍ തുടങ്ങി പല മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊട്ട മേഖകളിലെല്ലം കയ്യടി നേടാനും ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ജഗദീഷ്.…
ഒളിച്ചോട്ട വിവാഹം 24 ലേക്ക്, രണ്ടുപേര്‍ക്ക് പറക്കാന്‍ ഒരു ചിറകുമതി; വിവാഹ വാര്‍ഷികം ആഘോഷമാക്കി ഷാജും ഭാര്യ ചാന്ദിനിയും…
നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധർ എല്ലാവർക്കും സുപരിചിതനാണ്. 24ആം വിവാഹ വാർഷികം ആഘോഷിച്ച് ഷാജു ശ്രീധറും ചാന്ദിനി ഷാജുവും. വിവാഹ വാർഷികത്തിന് ഹൃദയഹാരിയായ അടിക്കുറിപ്പോടെ ഷാജു തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മിമിക്രിയിലൂടെയാണ് ഷാജു സിനിമയിലെത്തിയത്.1995ല്‍ പുറത്തിറങ്ങിയ…