കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളെയെല്ലാം അവഗണിച്ച് ഇന്ത്യന്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ കമ്പനികളുടെ ലാഭത്തിലുണ്ടായ കുതിപ്പും സുസ്ഥിര രാഷ്ട്രീയ സാഹചര്യവും മികച്ച വളര്‍ച്ചാ സാധ്യതകളും കണക്കിലെടുത്ത് വിദേശ, സ്വദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തിഗത…