തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ: അയൽവാസിയായ യുവാവാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെയാണ് പൊലീസ് പിടികൂടിയത്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്തിനെയാണ് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസറായി ജോലി…

വിവാഹവാഗ്ദാനം നൽകി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി: യൂട്യൂബർ അറസ്റ്റിൽ

കളമശ്ശേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുട്യൂബറെ കളമശ്ശേരി പോലീസ് ഇൻസ്‌പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ…