ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികൾ മരിച്ചു

പോത്തന്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികൾ മരിച്ചു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനില്‍ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. ഇവരുടെ ബൈക്കില്‍ തട്ടിയ ബൈക്കിലുണ്ടായിരുന്ന പോത്തന്‍കോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22)…

കോട്ടയം ചിങ്ങവനത്തിനു സമീപം കാൽ നടയാത്രികൻ അഞ്ജാത വാഹനം ഇടിച്ചു മരിച്ചു

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ കാൽ നടയാത്രികൻ അഞ്ജാത വാഹനം ഇടിച്ചു മരിച്ചു. പുലർച്ചെ നടക്കാനിറങ്ങിയ ആളെ വാഹനംഇടിയ്ക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് കിടന്ന യാത്രക്കാരൻ രക്തം വാർന്നാണ് മരണപ്പെട്ടത്. മറ്റു വാഹനങ്ങൾ…