ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു; ആദ്യഘട്ടം വിജയം…

ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവിൽ വിജയകരമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് എലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്ക് അറിയിച്ചു. പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങൾ…

സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോയില്‍ നിര്‍ണായക നടപടി; പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്…

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈ പൊലീസ് സൈബര്‍ സെല്ലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെയാണ് കേസ്.…

ടെക്നോപാര്‍ക്കിൽ ടോറസ് ഡൗൺ ടൗൺ പദ്ധതിയുടെ ആദ്യ ഘട്ടം നയാഗ്ര പ്രവര്‍ത്തനം തുടങ്ങി; 10000 പേര്‍ക്ക് ജോലി കിട്ടും

ടെക്‌നോപാർക്കിൽ ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ആദ്യ ഘട്ടം ‘നയാഗ്ര’ പ്രവർത്തനം തുടങ്ങി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 10,000 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 50 ലക്ഷം ചതുരശ്രയടിയുടെ പദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പാക്കുന്നത്.…

ലോകത്തെ ഏതു സ്ഥലവും 3D ഇമേജിൽ കാണാൻ ഗൂഗിളിന്റെ ആപ്പ്

കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കേരളത്തിലെ വിവാഹം, ജോലി റിയൽ എസ്റ്റേറ്റ്, വാർത്തകൾ എന്നിവ ഈ ഗ്രൂപ്പിലൂടെ അറിയാംഇവിടെ ക്ലിക്ക് ചെയ്യു Join WhatsApp Group👇🏻 1️⃣https://chat.whatsapp.com/E3cEYyf2sCEIISBhP2pKSc 2️⃣https://chat.whatsapp.com/BudkdoUtT9B2Cgko9H8Lhg 3️⃣https://chat.whatsapp.com/JVYxq8f83br9H2lrc6Fd6s നിങ്ങൾക്കീ ലോകം മുഴുവനും കാണാൻ ആഗ്രഹമുണ്ടോ? അതേ നിങ്ങളുദ്ദേശിക്കുന്ന…

മനുഷ്യൻ ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ്…

എല്ലാം ഓട്ടോമേഷൻ ആക്കും; ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ

യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ. ദൈനംദിന പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് റോബോട്ടുകളെ പരീക്ഷിക്കുന്നത്. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടിനെയാണ് കമ്പനി പരീക്ഷിക്കുന്നത്. പാക്കേജുകൾ കണ്ടെയ്‌നറുകൾ വസ്തുക്കൾ ഉപഭോക്താക്കളുടെ ഓർഡറുകൾ എന്നിവ എടുക്കാനും മാറ്റിവെക്കാനും…

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ്…

എലിവേറ്റിൽ ക്ലച്ച് പിടിച്ച് ഹോണ്ട; വിൽപ്പനയിൽ 13% വർധന

2023 സെപ്റ്റംബറിൽ ഹോണ്ട കാർസ് ഇന്ത്യയുടെ പ്രതിമാസ ആഭ്യന്തര വിൽപ്പന 9,861 യൂണിറ്റ് രേഖപ്പെടുത്തി. വാർഷിക വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് ബ്രാൻഡിന് ഉണ്ടായത്. പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം. നീണ്ട…

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വമ്പന്‍ ഓഫറുകളുമായി മോട്ടറോള

ഒക്ടോബര്‍ എട്ടിന് ആരംഭിക്കാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് മോട്ടറോള പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ അവതരിപ്പിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്റ് 19,999 രൂപയ്ക്കും 12+256 ജിബി…

വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി വാട്സ്ആപ്പ്: പുതിയ അപ്ഡേറ്റുകൾ ഇതാ എത്തി

വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ ഉണ്ടെങ്കിലും, ഇത്തവണ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലെ പേയ്മെന്റ് ഫീച്ചറിലാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.…