വാഷിംഗ്ടൺ :8 മാസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.മാർച്ച് മാസം പകുതിയോടെ ഇവരുടെ മടങ്ങിവരവ് ഉണ്ടാകുമെന്നാണ് നാസാ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്.മാർച്ച് 12ന് ഇത്ര ദീർഘനാൾ അന്താരാഷ്ട്ര…