പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍…
Category: News
മതവികാരം വ്രണപ്പെടുത്തിയെന്ന്, നയൻതാരക്കെതിരെ കേസ്; ‘അന്നപൂരണി’ പിൻവലിച്ച് നെറ്റ്ഫ്ലിക്സ്
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ് എന്ന ചിത്രം പിൻവലിച്ച് നെറ്റ്ഫ്ലിക്സ്. ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരികയായിരുന്നു. എന്നാൽ ചിത്രം…
അർജുന് ഇനി പുതിയ വീട്ടിൽ ഉറങ്ങാം; ഉപ്പ് മുതൽ കർപ്പൂരം വരെ ഒരുക്കി വെച്ച് സർപ്രൈസ് കൊടുത്ത് ഗണേഷ് കുമാർ
പത്തനാപുരം കമുകും ചേരി സ്വദേശി അഞ്ജുവിനും മകൻ അർജുനും താങ്ങായി എത്തിയത് ഗണേഷ് കുമാർ ആയിരുന്നു. വീട് വച്ച് നൽകുമെന്ന് ഗണേഷ് കുമാർ അർജുന് വാക്ക് നൽകിയിരുന്നു. ആ വാക്കാണ് ഗണേഷ് കുമാർ ഇന്ന് പാലിച്ചിരിക്കുന്നത്. വീടിൻ്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ഇന്ന്.…
റിയാസിന് പിന്നാലെ കുടുംബത്തെ തൊട്ട് കളിച്ച് പ്രാപ്തി; പൊട്ടിത്തെറിച്ച് അഹാന
സോഷ്യൽ മീഡിയയിലൂടെ തനിക്കും കുടുംബത്തിനും നേരെയുള്ള അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിക്കാറുള്ള താരമാണ് നടി അഹാന കൃഷ്ണ. അടുത്തിടെ ബിഗ് ബോസ് താരം റിയാസ് സലീം സഹോദരി ഹൻസിക കൃഷ്ണയ്ക്കെതിരെ നടത്തിയ വിമർശനത്തിൽ ശക്തമായ ഭാഷയിലായിരുന്നു അഹാന പ്രതികരിച്ചത്. ഇപ്പോൾ ഇതാ അച്ഛൻ കൃഷ്ണകുമാറിന്റെ…
ജീർണിച്ച വീട്ടിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം
ജീർണിച്ച വീട്ടിനുള്ളിൽ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. റിട്ട. പി.ഡബ്ലു.ഡി എൻജിനീയർ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്. എന്നാൽ, ഒരു…
ക്യാപ്റ്റൻ വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ്; വിവാദം
അന്തരിച്ച പ്രമുഖ തമിഴ് നടനും, രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ്‌ക്കെതിരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏതോ അജ്ഞാതൻ ചെരുപ്പ് എറിഞ്ഞത്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍…
വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്, ചുംബനം; പ്രധാനാധ്യാപികയ്ക്ക്
വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂൾ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്.ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം പ്രധാനാധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്.…
കാഞ്ചീപുരത്ത് കൊലക്കേസ് പ്രതികളായ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു
കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരൻ…
ഡോണൾഡ് ട്രംപ് അയോഗ്യൻ; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിം കോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ…
പറവൂരിൽ ചരക്കുലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
എറണാകുളം നോർത്ത് പറവൂരിൽ ചരക്കുലോറിയും മിനി പിക്കപ് വാനും കൂട്ടിയിടിച്ചു. തുരുത്തിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. പിക്കപ് വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഡ്രൈവറെ ഗുരുതര പരുക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.