കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ യുവാക്കളെ രാഹുൽ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമർശിച്ചു. യുവാക്കളോടുള്ള കോൺഗ്രസ് മനോഭാവമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ…
Category: National
‘സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് ശരിയായില്ല’; നായക്ക് ദൈവങ്ങളുടെ പേരിടുമോയെന്ന് കോടതി…
പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി…
ശംഭു അതിർത്തിയിൽ സംഘർഷം, ടിയർഗ്യാസ് പ്രയോഗിച്ചു; കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്…
കർഷകരുടെ ദില്ലി ചലോ മാർച്ച് തടയാന്‍ ശ്രമിച്ച് പൊലീസ്. ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന്…
അമിത് ഷായ്ക്കെതിരായ അപകീർത്തികരമായ പരാമർശം; കോടതിയിലെത്തിയ രാഹുലിന് ജാമ്യം…
അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്.…
അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് പരാതി; ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി രാഹുൽ നാളെ കോടതിയിലേക്ക്…
അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.…
’30 വർഷം മുൻപ് പറഞ്ഞ അതേ അഭിപ്രായം’; അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ പ്രതികരിച്ച് കമൽ ഹാസൻ…
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായ ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് ചലച്ചിത്ര മേഖലയിൽനിന്നടക്കം കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച മലയാളം താരങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഉലകനായകൻ കമൽ ഹാസനും അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ചെന്നൈയിൽ മാധ്യമങ്ങളോട്…
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരും…
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും.…
അമിതാഭ് ബച്ചനും രജനികാന്തും മുതൽ ആലിയ വരെ; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ താരങ്ങൾ അയോധ്യയിൽ…
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു സാക്ഷിയാവാൻ ഒരുങ്ങുകയാണ് രാജ്യം. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ അയോധ്യയിലേക്ക് എത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനികാന്ത്, ധനുഷ്, അനുപം ഖേർ, വിവേക് ഒബ്‌റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്,…
അയോധ്യ പ്രാണ പ്രതിഷ്ഠ ദിനം, പ്രധാനമന്ത്രി രാവിലെ എത്തും, പ്രമുഖരുടെ നീണ്ട നിരയും; ദില്ലിയിലടക്കം കനത്ത സുരക്ഷ…
അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്‍റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ…
ബച്ചൻ അയോധ്യയില്‍ വാങ്ങിയ സ്ഥലത്തിന്‍റെ പ്രത്യേകതകള്‍…
ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്. അതിനു മുന്നോടിയായി അയോധ്യയിൽ ഒരു പ്ലോട്ട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സരയൂ നദിക്കരയിലുള്ള ആഡംബര സെവൻ സ്റ്റാർ പ്ലോട്ടഡ് ഡെവലപ്‌മെന്റായ ദ സരയുവിലാണ് ബച്ചൻ പ്ലോട്ട് സ്വന്തമാക്കിയത്. ശ്രീരാമ…