ഐസ്ക്രീം കച്ചവടക്കാരനെ തപ്പി: തപ്പി നോക്കിയപ്പോൾ പാൻ മസാല മിക്സിങ്

തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് വിൽക്കുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തിയ ആളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വളഞ്ഞിട്ട് പിടികൂടി. മേഖലയിൽ സൈക്കിളിൽ ഐസ്ക്രീം കച്ചവടം നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന…

മുനമ്പം വിഷയത്തിൽ ചുവടുമാറ്റിലെത്തിൻ സഭ : സംസ്ഥാന സർക്കാരിന് പിന്തുണയുമായി ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ.

കോഴിക്കോട് : മുനമ്പത്ത് സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ലത്തീൻ സഭ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ ജനങ്ങളുടെ വിഷയം സംസ്ഥാന സർക്കാർ മനപ്പൂർവം വൈകിപ്പിക്കുന്നതായി തോന്നിയിട്ടില്ലെന്ന് വർഗീസ് ചക്കാലൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു. കോടതി മുറികൾക്കപ്പുറം പ്രശ്നം എങ്ങനെ പരിഹരിക്കാം…

വിശദീകരണം ലഭിച്ചാൽ ഉടൻ റിപ്പോർട്ട്‌ കൈമാറും: ഷൈൻ ടോം ചാക്കോക്കെതിരെ അഡ്ഹോക്ക് കമ്മിറ്റി അംഗം വിനുമോഹൻ

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി നല്‍കിയ പരാതിയില്‍ ഉടൻ നടപടിയെന്ന് അഡ്ഹോക് കമ്മിറ്റി അംഗം വിനു മോഹൻ. പരാതിയില്‍ ഷൈൻ ടോം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അദ്ദേഹത്തെ ഫോണിൽ ബന്ധ പെട്ടെങ്കിലും ലഭ്യമായില്ല. ഷൈനിന്റെ വിശദീകരണം ലഭിച്ചാല്‍ ഉടൻ റിപ്പോർട്ട് കൈമാറുമെന്നും…

അഭിഭാഷകയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ചു

ഏറ്റുമാനൂര്‍: പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍ അഭിഭാഷകയായ യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കി. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (34) മക്കളായ നേഹ(5) പൊന്നു(2) വയസ്സ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴിച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംബവം.പേരൂര്‍ കണ്ണമ്പുര കടവില്‍…