ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് അപലപനീയം: എസ്ഡിപിഐ

ഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി.വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബിജെപി…

മുസ്‌ലിം വിരുദ്ധ പരാമർശം പി സി ജോർജ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി

ഈരാറ്റുപേട്ട: മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി. നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി…

മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസ്: വിദ്വേഷ പ്രചാരകൻ പി സി ജോർജിന് മുൻ‌കൂർ മുൻകൂർജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മുസ്ലിം വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. നേരത്തെ ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സമൂഹത്തിലേക്ക് അത്തരം സന്ദേശം…

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതി: മുസ്‌ലിം ലീഗ് മുൻ ദേശീയ കൗൺസിൽ അംഗത്തിനെതിരെ കേസെടുത്തു

കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പേരിൽ കേസെടുത്തു. ദേശിയ കൗൺസിൽ മുൻ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)ന്റെ പേരിലാണ്‌ ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. ഇല്ലാത്ത തസ്തികയുടെ പേരിലാണ് പണം…

നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ന്യൂഡൽഹി: നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹി രാം ലീല മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്…

‘മഹാ കുംഭ്’ ‘മൃത്യു കുംഭ്’ ആയി മാറി: പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ ബിജെപി പുറത്തുവിടുന്നില്ല; മമത ബാനർജി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്നും മമത ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട് ബംഗാള്‍…

വഖ്ഫ് ഭേദഗതി ബില്‍: ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമം- തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി

കൊല്ലം: രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് വഖ്്ഫ് ഭേദഗതിയിലൂടെ ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടം നടത്തുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. ‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന…

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു

പത്തനംതിട്ട :പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു. മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകൻ ആയ വിഷ്‌ണുവാണ് ജിതിനെ ഞായറാഴ്ച രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ച് അക്രമിച്ചത് എന്നാണ് സിപിഎം…

വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ഇന്ന് കൊല്ലത്ത്

കൊല്ലം: ‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ഇന്ന്കൊല്ലത്ത് നടക്കും. വൈകീട്ട് അഞ്ചിന് പീരങ്കി മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്…

തന്റെ ലേഖനത്തിൽ ഒരു രാഷ്ട്രിയ പാർട്ടിയെക്കുറിച്ചും പറയുന്നില്ല: ശശി തരൂർ

തിരുവനന്തപുരം:2024 ലെ ഗ്ലോബൽ സ്റ്റാർട്ടപ് എകോസിസ്റ്റം റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിക്കുന്ന തരൂരിന്റെ ലേഖനത്തിന് കോൺഗ്രസ്സിൽ നിന്നും പ്രതിഷേധമുയർന്നതിനെ തുടർന്ന് മാധ്യമങ്ങളെ കണ്ട് ശശി തരൂർ. തന്റെ ലേഖനത്തിൽ ഒരു രാഷ്ട്രിയ പാർട്ടിയെക്കുറിച്ചും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ…