തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് വിൽക്കുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തിയ ആളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വളഞ്ഞിട്ട് പിടികൂടി. മേഖലയിൽ സൈക്കിളിൽ ഐസ്ക്രീം കച്ചവടം നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന…
Author: reporter
നാലു കൊല്ലത്തെ ദിവ്യ പ്രണയം: ഒടുവിൽ കാമുകിയുടെ പ്രായം അറിഞ്ഞു ഞെട്ടിത്തരിച്ച് യുവാവ്.
നാലുവർഷമായി പ്രണയിക്കുന്ന യുവതിക്ക് തന്നെക്കാൾ 20 വയസ്സ് കൂടുതലാണെന്ന് പെട്ടെന്നൊരു അവസരത്തിൽ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി. അങ്ങനെ ഒരു അനുഭവം റെഡിറ്റിൽ പങ്കു വച്ചിരിക്കുകയാണ് ഈ യുവാവ്. നാലുവർഷമായി താൻ പ്രണയിച്ചു കൊണ്ടിരിക്കുന്ന യുവതിക്ക് 27 വയസ്സല്ല 48 വയസ്സാണ് പ്രായം…
മുനമ്പം വിഷയത്തിൽ ചുവടുമാറ്റിലെത്തിൻ സഭ : സംസ്ഥാന സർക്കാരിന് പിന്തുണയുമായി ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ.
കോഴിക്കോട് : മുനമ്പത്ത് സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ലത്തീൻ സഭ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ ജനങ്ങളുടെ വിഷയം സംസ്ഥാന സർക്കാർ മനപ്പൂർവം വൈകിപ്പിക്കുന്നതായി തോന്നിയിട്ടില്ലെന്ന് വർഗീസ് ചക്കാലൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു. കോടതി മുറികൾക്കപ്പുറം പ്രശ്നം എങ്ങനെ പരിഹരിക്കാം…
വിശദീകരണം ലഭിച്ചാൽ ഉടൻ റിപ്പോർട്ട് കൈമാറും: ഷൈൻ ടോം ചാക്കോക്കെതിരെ അഡ്ഹോക്ക് കമ്മിറ്റി അംഗം വിനുമോഹൻ
ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി നല്‍കിയ പരാതിയില്‍ ഉടൻ നടപടിയെന്ന് അഡ്ഹോക് കമ്മിറ്റി അംഗം വിനു മോഹൻ. പരാതിയില്‍ ഷൈൻ ടോം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അദ്ദേഹത്തെ ഫോണിൽ ബന്ധ പെട്ടെങ്കിലും ലഭ്യമായില്ല. ഷൈനിന്റെ വിശദീകരണം ലഭിച്ചാല്‍ ഉടൻ റിപ്പോർട്ട് കൈമാറുമെന്നും…
അഭിഭാഷകയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ചു
ഏറ്റുമാനൂര്‍: പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍ അഭിഭാഷകയായ യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കി. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (34) മക്കളായ നേഹ(5) പൊന്നു(2) വയസ്സ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴിച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംബവം.പേരൂര്‍ കണ്ണമ്പുര കടവില്‍…
തമിഴ്‌നാട്ടിൽ രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി; കുട്ടി ഗുരുതരാവസ്ഥയിൽ
കരൂർ: തമിഴ്‌നാട്ടിൽ രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി. കരൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.കരൂരിലെ ഇഷ്ടികച്ചൂളയിലാണ് കുട്ടിയുടെ മാതാപിതാക്കൾ ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. വ്യാഴാഴ്ച…
മെഡിക്കൽ കോളേജിൽ നിന്നും രോഗികളുടെ സ്പെസിമെനുകൾ മോഷണം പോയി: ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെ സ്പെസിമെനുകൾ മോഷണം പോയി. പരിശോധനയ്ക്ക് അയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ…
ഇന്നോവ ഓടിച്ചു വൈറലായ 13 കാരന്റെ പിതാവിനെ പോലീസ് കേസ് എടുത്തു.
കോഴിക്കോട് :ഇന്നോവ കാർ ഓടിക്കാൻ13 വയസ്സായ മകന് കൊടുക്കുകയും അത് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്ത പിതാവിനെതിരെ പോലീസ് കേസ് എടുത്തു. ചെക്യാട് വേവം സ്വദേശി തേർ ക്കണ്ടിയിൽ നൗഷാദ് (37)നെതിരെയാണ് പോലീസ് കേസ് എടുത്തത്.കഴിഞ്ഞ ഒക്ടോബർ 24…
ആറ്റിങ്ങലിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം :ആറ്റിങ്ങലിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ഗംഗയുടെയും മകൻ അമ്പാടിയെയാണ് (15)വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. സഹോദരി മണിക്കൂറുകൾ…
അയൽവീട്ടിൽ കളിക്കാൻ പോയി: അഞ്ചു വയസ്സുകാരി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പിതാവ്
സഹാറൻപുർ : ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം. കുടുംബവുമായി പിണങ്ങിക്കഴിയുന്ന അയൽവീട്ടിലേക്ക് പോയതിനാണ് പിതാവ് അഞ്ച് വയസ്സുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കിയ ക്രൂര കൃത്യം നടത്തിയത്. പിതാവായ മോഹിത് മിശ്രയാണ് ഇയാളുടെ മകളായ തനിയോട് ഈ ക്രൂരത…